പോര്‍ച്ചുഗല്‍ ഹോട്ടലിനു മുന്നില്‍ ആര്‍പ്പുവിളികളുമായി ഇറാന്‍ ആരാധകര്‍: ഉറങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റൊണാള്‍ഡോ.
പോര്‍ച്ചുഗല്‍ ഹോട്ടലിനു മുന്നില്‍ ആര്‍പ്പു വിളികളുമായി ഇറാന്‍ ആ രാ ധ ക ര്‍: ഉറങ്ങാന്‍ അനുവദിക്കണ മെന്നാവശ്യപ്പെട്ട് റൊണാള്‍ഡോ.
പോര്‍ച്ചുഗല്‍ താരങ്ങള്‍ താമസിക്കുന്ന ഹോട്ടിലിനു മുന്നില്‍ ആരവങ്ങളും ആര്‍പ്പു വിളികളുമായി ഇറാന്‍ ആ രാ ധ ക ര്‍ എത്തിയത് വിവാദത്തിലേക്ക്. നൂറു കണക്കിന് ഇറാന്‍ ആരാധകരാണ് രാത്രിയില്‍ ഹോട്ടലിനു അടുത്തെത്തി ബഹളവും ആ ര വ ങ്ങ ളു മു യ ര്‍ ത്തി യ ത്.
ഇതോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ മുറിക്കു വെളിയിലെത്തി ഒഴിഞ്ഞു പോ ക ണ മെ ന്ന് ആവശ്യപ്പെട്ടു. ഉറങ്ങാന്‍ അ നു വ ദി ക്ക ണ മെ ന്നും ഒഴിഞ്ഞു പോകണമെന്നും ആഗ്യം കാ ണി ക്കു ന്ന ക്രിസ്റ്റിയാനോയുടെ വീഡിയോ പു റ ത്തു വ ന്നി ട്ടു ണ്ട്.
എന്നാല്‍ രാവിലെയും ഹോട്ടലിന് സമീപത്ത് പാട്ടും മറ്റ് ബഹളവുമായി നി ര വ ധി പേര്‍ ഉണ്ടായിരുന്നു. താരങ്ങളെ ഉറങ്ങാന്‍ അ നു വ ദി ക്കാ തെ മത്സരം ജ യി ക്കാ നാ ണ് ഇറാന്‍ ശ്രമിക്കുന്നതെന്ന് ആ രോ പ ണ മു യ ര്‍ ന്നി ട്ടു ണ്ട്.
രാത്രി 11.30നാണ് ഇറാന്‍- പോര്‍ച്ചുഗല്‍ നിര്‍ണായക പോരാട്ടം ന ട ക്കു ന്ന ത്. പോര്‍ച്ചുഗലിനെ തോ ല്‍ പ്പി ക്കാ നാ യാ ല്‍ ഇറാന് അടുത്ത റൗണ്ടില്‍ കടക്കാം. അതേ സമയം, പോര്‍ച്ചുഗലിന് സ മ നി ല മതിയാവും, പ്രീക്വാര്‍ട്ടറില്‍ ക ട ക്കാ ന്‍.

No comments