Breaking News

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും വിപണിയി


ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ബൈക്കാണ് യമഹയുടെ ആര്‍ എക്‌സ് 100. വിപണിയില്‍ നിന്ന് പിന്‍വാങ്ങിയിട്ടും യുവാക്കള്‍ ഇത്രത്തോളം പ്രണയിച്ച മറ്റൊരു മോഡലുണ്ടാകില്ല. എന്നാല്‍ ആര്‍ എക്‌സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോര്‍ ചെയ്ത് പുറത്തിറക്കി യിരിക്കുകയാണിപ്പോള്‍.

ഹെഡ് ലൈറ്റില്‍ മാറ്റം വരുത്തിയാണ് പുതിയ ആര്‍ എക്‌സ് 100 അവതരിപ്പിച്ചിരിക്കുന്നത്. നിരത്തുകളിലെ ശബ്ദമാണ് ആര്‍ എക്‌സ് 100ന്റെ ഏറ്റവും വലിയ പ്രത്യേകത. 1985 ല്‍ പുറത്തിറക്കിയ വാഹനത്തെ പൊല്യൂഷന്‍ കാരണങ്ങളാല്‍ നിരോധിക്കുകയായിരുന്നു. 98 സിസി, ടൂ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തി ഉ പ യോ ഗി ച്ചി രി ക്കു ന്ന ത്

No comments