Breaking News

മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റ് 54 മണിക്കൂർ പണിമുടക്കും

 സ്റ്റേറ്റ് ഡേറ്റ സെന്ററിൽ സെർവർ പണി നടക്കുന്നതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റും ഓൺലൈൻ സേവനങ്ങളും നാളെ വൈകിട്ട് ആറു മുതൽ എട്ടിനു രാത്രി 11.15 വരെ (54 മണിക്കൂർ) ലഭ്യമാകില്ലെന്നു ഗതാഗത കമ്മിഷണർ അറിയിച്ചു.

No comments