Breaking News

പ്രിയ വര്യർ അഭിനയിച്ച മഞ്ജ് പരസ്യം പിൻവലിച്ചതിന്റെ യാഥാർത്ഥ കാരണം പുറത്ത്..

ഒരൊറ്റ പാട്ട് സീന്‍ കൊണ്ട് തന്നെ ഇന്റര്‍നെറ്റില്‍ തരംഗമായ താ ര മാ ണ് പ്രിയ പ്രകാശ്. ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മ ല രാ യ പൂവി എന്ന ഗാന ത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പ്രിയ സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരമാണ്. രണ്ടു ദിവസമായി പ്രിയ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച, ചിത്രീകരണ ത്തിനിടയില്‍ നിരവധി തവണ റീ ടേക്കുകള്‍ വേണ്ടിവന്നിട്ടും താരത്തിന് പെര്‍ഫോമന്‍സ് നന്നാക്കാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാക്കളുടെ അതൃപ്തികാരണമാണ് പരസ്യം പിന്‍വലിക്കുന്നതെന്നും പ്രചാരണം.


എന്നാല്‍ ഇപ്പോള്‍ പ്രിയ വാര്യരുടെ പരസ്യം പി ന്‍ വ ലി ച്ച തി ന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി യിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പ ര സ്യ ത്തി ന്റെ കാലാവധി തീര്‍ന്നതിനാലാണ് അത് പി ന്‍ വ ലി ച്ച ത്. താര വുമായി ഒപ്പിട്ട കരാറും ഇതിനോടകം തന്നെ പൂര്‍ത്തിയായെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇ ക്കാ ര ണ ത്താ ലാ ണ് പരസ്യം പിന്‍വലിച്ചത്.


20 ലക്ഷത്തോളം രൂപയാണ് പ്രിയ പ്രകാശ് വാര്യര്‍ ഈ പരസ്യത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി വാങ്ങിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെയും യുവതാരങ്ങളെയും വെല്ലുന്ന തരത്തിലുള്ള സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. അതായിരുന്നു ഈ താരത്തിനെ പരസ്യത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനും കാരണമായത്.

No comments