Breaking News

ആവേശം അലതല്ലും മാമാങ്കം ഇനി ഖത്തറിൽ.. തിയ്യതി പ്രഖ്യാപിച്ചു ഫിഫ..


ആവേശം അലതല്ലും മാമാങ്കം ഇനി ഖത്തറിൽ.. തിയ്യതി പ്രഖ്യാപിച്ചു ഫിഫ..

പതിവ് തെറ്റിച് ഫിഫ ഖത്തർ ലോകകപ്പ് തിയതി പ്രഖ്യാപിച്ചു,!
 
'2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഈ മാസങ്ങളിൽ ലോകകപ്പ് അരങ്ങേറുന്നത്. മെയ് - ജൂൺ മാസങ്ങളിൽ ഖത്തറിലെ അസഹനീയ ചൂട് കളിക്കാർക്കും പ്രേക്ഷകർക്കും ഒരേ പോലെ ബുദ്ധിമുട്ടാകും എന്ന് കണ്ടാണ് ഫിഫ പ്രത്യേക പരിഗണന നൽകി തിയതി മാറ്റിയത്.

No comments