മോഡിക്കെതിരേ ഗുരുതര ആരോപണ വുമായി രാഹുൽ ഗാന്ധി.. സഭയിൽ നാടകീയ രംഗങ്ങൾ..
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി യുവാക്കളെ വഞ്ചിക്കുകയാണ്. യുവാക്കള്‍ക്ക് മോദി ന ല്‍ കി യ ത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാരിനെ തിരായ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് രാഹുലിന്റെ വി മര് ശ നം.
നോട്ട് നിരോധനം കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ബാധിച്ചു. ഇതിന്റെ ഗുണം കോട്ടിട്ട വ്യവസ്ഥായികള്ക്കും അമിത് ഷായുടെ മകനും മാത്രമാണെന്നും രാഹുല്‍ പ റ ഞ്ഞു. ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധന വില കൊണ്ടുവരണമെന്നും അദ്ദേഹം ആ വ ശ്യ പ്പെ ട്ടു.
വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവ സരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോ ദി ച്ചു.
മോദി ക്കെതിരെ രാഹുല്‍ ഗാന്ധി അഴിമതി ആരോപണവും ഉ ന്ന യി ച്ചു. മോദി ഭരണത്തില്‍ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണെന്നും റാഫേല്‍ അ ഴി മ തി 45000 കോടിയുടേ താണെന്നും പറഞ്ഞു. പ്രധാന മന്ത്രി സഹായിച്ച വ്യവസായി 45000 കോടി ലാ ഭ മു ണ്ടാ ക്കി.
No comments