Breaking News

മഴ... മഴ... ഗോൾ മഴ..; ബ്ലാസ്റ്റേഴ്സിനെ പഞ്ഞിക്കിട്ട്‌ മെൽബൺ സിറ്റി..

കേരള ബ്ലാസ്​റ്റേഴ്​സിനെ ആറ്​ ഗോളിന്​ തകര്‍ത്ത്​ ലാല ലീഗ പ്രീ സീസണ്‍ ടൂര്‍ണമ​െന്‍റി​​െന്‍റ ആദ്യ മല്‍സരത്തില്‍ മെല്‍ബണ്‍ സിറ്റിക്ക്​ ജയം.

 30,33,50,56,72,79 മിനുട്ടു ക ളി ലാ യി രു ന്നു മെല്‍ബണ്‍ സിറ്റിയുടെ ഗോളുകള്‍.
ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് അ​നു​ഭ​വ​സ​മ്ബ​ത്തില്‍ പ്ര​തീ​ക്ഷ​വെച്ചാണ്​ ബ്ലാസ്​റ്റേഴ്​സ്​ മെല്‍ബണ്‍ സിറ്റി ക്കെതിരെ ബൂട്ടു കെട്ടിയത്. 

എന്നാല്‍, മെല്‍ബണ്‍ സിറ്റിയുടെ ആക്രമണ ങ്ങളില്‍ പതറുന്ന ബ്ലാസ്​റ്റേഴ്​സിനെ യാണ് മൈതാനത്ത്​ കണ്ടത്​. ആ​സ്ട്രേ​ലി​യ​ന്‍ 'എ' ​ലീ​ഗി​ലെ പ്ര​ക​ട​നം മെ​ല്‍​ബ​ണ്‍ സി​റ്റി​ക്ക്​ ക​രു​ത്താവുകയായിരുന്നു. ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ അ​ന്താ​രാ​ഷ്​​ട്ര പ്രീ സീസണ് ടൂ​ര്‍​ണ​മ​​​​െന്‍റി​നാ​ണ് കൊ​ച്ചി​യി​ല്‍ ക​ളി​ത്ത​ട്ടു​ണര്‍ന്നത്​. 

എന്തായാലും ആരാധകർക്ക് പുത്തൻ കായ്ച്ചയാണ് കൊച്ചിയിൽ കാണാൻ കയിഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പുതിയതായി എത്തിയ അനസ്, കാലി തുടങ്ങിയ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാൻ ആരാധകർക്ക് കയുഞ്ഞൂ. 

No comments