ഒളിംപിക് അസോസിയേഷൻ കൈവിട്ടു, ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യൻ ഗെയിംസിനില്ല

ജ ക്കാ ർ ത്ത യി ൽ ഓഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീം കളിക്കില്ല. ഗെയിംസിന് ഫുട്ബോൾ ടീമിനെ അയക്കേണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തീരുമാനിച്ചതാണ് തിരിച്ചടിയായത്. ഐ ഒ എയുടെ തീരുമാനത്തിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ രംഗത്തെത്തി. 1994ലെ ഹിരോഷിമ ഏഷ്യാഡിന് ശേഷം ആദ്യമാണ് ഇന്ത്യൻ ടീമിന് അനുമതി നി ഷേ ധി ക്കു ന്ന ത്.
എ എഫ് സി കപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അവസരം വേണമെന്ന് നേരത്തേ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റൻറൈൻ ആവശ്യപ്പെട്ട്ഫെടീഡറേഷൻ പച്ച ക്കൊടി കാട്ടിയതോടെ പരിശീലന ക്യാമ്പ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ത്യൻ കോച്ച്. 23 വയസ്സിൽ താഴെയുള്ളവർക്കാണ് ഏഷ്യാഡിൽ കളിക്കാനാവുക. നിലവിലെ ഇന്ത്യൻ സീനിയർ ടീമിലെ പകുതിയോളം താരങ്ങൾ 23 വയസ്സിൽ താ ഴെ യു ള്ള വ രാ ണ്.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻറെ പിടിപ്പുകേടാണ് ടീമിന് ഏഷ്യൻ ഗെയിംസിൽ കളിക്കാൻ അവസരം നഷ്ടമാക്കിയതെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ കുറ്റപ്പെടുത്തി. ലോക കപ്പ് നടക്കുന്ന സമയത്ത് ഐ ഒ എ ഇങ്ങനെ ഉത്തരവാദിത്ത രഹിതമായി പെരുമാറിയത് അംഗീകരിക്കാത്ത നിലപാടാണെന്നും എ ഐ എഫ് ഫ് പ റ യു ന്നു.
ഏഷ്യയിൽ ഒന്നു മുതൽ എട്ട് വരെ റാങ്കുള്ള ടീമുകളെ പങ്കെടുപ്പിച്ചാൽ മതിയെന്ന ഐ ഒ എയുടെ നിലപാടാണ് ഫുട്ബോൾ ടീമിന് തിരിച്ചടിയായത്. ഏഷ്യൻ റാങ്കിംഗിൽ ഇന്ത്യ പതിനാലാം സ്ഥാനത്താണ്. ഇതേ സമയം, സമീപകാലത്ത് സ്ഥിരതയോടെ കളിക്കുന്ന ടീമാണ് ഇന്ത്യ. അ ടു ത്ത വർഷത്തെ എ എഫ് സി കപ്പിന് യോഗ്യത നേടിയിട്ടുമുണ്ട്. ഇതിനുള്ള മുന്നൊരുക്ക മായാണ് കോൺസ്റ്റൻറെൻ ഏഷ്യാഡിനെ ക ണ്ട ത്.
ഐ ഒ എ പ്രസിഡൻറ് നരീന്ദർ ബത്രയെയും ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ലളിത് ഭാനോട്ടിനെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻറ് പ്രഫുൽ പട്ടേൽ പ്രതിഷേധം അ റി യി ച്ചു.

No comments