ഉറങ്ങുമ്പോൾ ബ്രാ ധരിച്ചാൽ ഇൗ നാല് പ്രശ്നങ്ങൾ നിങ്ങളെ അല..
മാറിടങ്ങ ളു ടെ സൗന്ദര്യ ത്തിന് ബ്രാ യു ടെ പങ്ക് വളരെ വലുതാണ്. ബ്രാ ധരിക്കുന്നതിലൂടെ മാറിടങ്ങള്‍ തൂങ്ങാതിരിക്കാന്‍ സ ഹാ യി ക്കു ന്നു. ഉറങ്ങുന്ന സ മ യ ത്ത് ബ്രാ ധരിയ്‌ക്കേണ്ടതുണ്ടോ എന്നത് മിക്ക സ്ത്രീകളുടെയും സം ശ യ മാ ണ്. ഉറങ്ങുന്ന സമയത്ത് ബ്രാ ധ രി ക്കു ന്ന ത് അൽപം അസ്വസ്ഥത യുണ്ടാക്കും. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. രാത്രി ഉറങ്ങുന്നസമയങ്ങളിൽ ബ്രാ ധരിച്ചാലുള്ള ചില ദോഷ വശങ്ങളെ പറ്റി ടെെംസ് ഒാഫ് ഇന്ത്യ അടുത്തിടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അ തി ൽ പ റ യു ന്ന ദോ ഷവ ശ ങ്ങ ൾ താഴെ ചേ ർ ക്കു ന്നു.
1. ബ്രാ യുടെ ഇലാസ്‌റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന്‍ വരാന്‍ സാധ്യത യേറെയാണ്. ച ര്‍ മ ഭംഗിയെ ബാധിയ്ക്കുന്ന വി വി ധ പ്രശ്‌നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്‍. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്‌ക്കുന്നത് പിഗ്മെന്റേഷന്‍ സാധ്യത വ ര്‍ ദ്ധി പ്പി യ് ക്കും.
2.നല്ല ഉറക്കത്തിന് ബ്രാ പലപ്പോഴും തടസവു മായിരിക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന് അസ്വസ്ഥതയുമുണ്ടാക്കാന്‍ സാ ധ്യ ത യേ റെ യാ ണ്.
3.രാത്രി യിൽ ബ്രാ ധരിച്ചാൽ രക്ത യോട്ടം കുറയ്ക്കും. അത് കൊണ്ട് തന്നെ സ്തന ങ്ങളിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നത് പോലെ തോ ന്നാം.
4. രാ ത്രി യി ൽ ബ്രാ ധരിക്കുന്നതി ലൂടെ സ്തന ങ്ങളിലെ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. സ്തന ങ്ങളിൽ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ന ല്ല താ ണ്.
No comments