Breaking News

ഓര്‍മ്മക്കുറവാണോ പ്രശ്നം? വില്ലന്‍ മൊബൈല്‍ ഫോണ്‍ ആവാം...


         
മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കൗമാരക്കാര്‍ക്കിടയിലെ ഓര്‍മ്മക്കുറവിന് കാരണമാകുമെന്ന് പഠനങ്ങള്‍. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തിലൂടെയുള്ള അമിതമായ റേഡിയേഷനാണ് ഓര്‍മ്മക്കുറവിന് കാരണമാകുന്നതെന്നാണ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് പര്‍സ്‌പെക്ടീവ് എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്ത് വിട്ട പഠനങ്ങളില്‍ പ റ യു ന്ന ത്.


▪മൊബൈല്‍ ഫോണിന്റെ ഒരു വര്‍ഷത്തെ ഉപയോഗത്തിലൂടെ തലച്ചോറിലേക്ക് അമിതമായെത്തുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് ഫീല്‍ഡ്‌സാണ് കൗമാരക്കാരുടെ ഓര്‍മ്മശക്തി ന ഷ്ട പ്പെ ടു ത്തു ന്ന ത്.

മൊബൈല്‍ ഫോണ്‍ വലതു ഭാഗത്ത്  വെച്ചുകൊണ്ട് ഉപയോഗിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാനിടയാകും, കാരണം തലച്ചോറിന്റെ വലതു ഭാ ഗ ത്താ യാ ണ് ഓര്‍മ്മ ശക്തിയുമായി ബന്ധപ്പെട്ടുള്ള കോശങ്ങള്‍ പ്ര വ ര്‍ ത്തി ക്കു ന്ന ത്.



▪എന്നാല്‍ മൊബൈല്‍ ഫോണിലൂടെ ഗെയിം കളിക്കുക, മെസേജ് അയക്കുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ ഓര്‍മ്മ ശക്തിക്ക് കോട്ടം സംഭവിക്കുന്നില്ല. മൊബൈല്‍ ഫോണ്‍ വഴിയുള്ള സംസാരമാണ് അപകട കാരിയെന്നും അതേ സ മ യം, ഹെഡ് ഫോ ണ്‍, സ്പീക്കര്‍ തുടങ്ങിയ സംവിധാനങ്ങള്‍  ഉപയോഗിക്കുന്നതിലൂടെ അ പ ക ട സാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നും സ്വിറ്റ്‌സര്‍ലാന്റ് ട്രോപ്പിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകന്‍ മാര്‍ട്ടിന്റ റൂസ്ലി പ റ യു ന്നു.


12 മുതല്‍ 17 വയസ്സു വരെയുള്ള 700 കൗമാര ക്കാര്‍ക്കിടയില്‍ ഒരു വര്‍ഷം ന ട ത്തി യ ഗവേഷണ ത്തിന്റെ അടിസ്ഥാ നത്തിലാണ് പഠനങ്ങള്‍ പുറത്ത് വി ട്ട ത്.

No comments