കൊളസ്‌ട്രോളിനുള്ള ഒറ്റമൂലി ഇനി ആയുര്‍വ്വേദത്തിൽ
കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന വൈദ്യ ശാസ്ത്രം എന്ന് പറയുന്നത് ആയുര്‍വ്വേദം തന്നെയാണ്.
പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ആയുര്‍വ്വേദം.
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും എപ്പോഴും വില്ലനാവുന്ന ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഠിനമായ വ്യയാാമമുറകള്‍ പലരും ശീലിയ്ക്കുന്നുണ്ടാവും. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇനി ഇത്തരത്തിലുള്ള വ്യായാമത്തിന്റെ ആവശ്യമില്ല. ആയുര്‍വ്വേദത്തിലൂടെ തന്നെ കൊളസ്‌ട്രോളിന് നമുക്ക് കടിഞ്ഞാണിടാം. കരളിലെ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയാണ് അപകടകരമായ രീതിയില്‍ കൊളസ്‌ട്രോള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ആദ്യം ശ്രദ്ധിക്കേണ്ടത് കൊഴുപ്പ് കുറക്കുന്നതിനായാണ്. എന്നാല്‍ പലപ്പോഴും ഇത് നടക്കാത്തത് പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഈ അവരസ്ഥക്കെല്ലാം പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ കൊളസ്‌ട്രോളിനെ ചെറുക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ആയുര്‍വ്വേദത്തില്‍ ഉള്ളതെന്നു നോക്കാം. ഫലപ്രദമായതും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും ആണ് പലപ്പോഴും ആയുര്‍വ്വേദത്തിലേക്ക് നമ്മളെ ആകര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചില്ലറയല്ല.
*വെളുത്തുള്ളി
ഏത് ആരോഗ്യ പ്രശ്‌നത്തിനും ഉള്ള ഒറ്റമൂലിയാണ് വെളുത്തുള്ളി. വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും എത്ര വലിയ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമൃതിന്റെ ഗുണമാണ് വെളുത്തുള്ളിയ്ക്കുള്ളത്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും മുന്നിലുള്ളതും വെളുത്തുള്ളി തന്നെയാണ്. ദിവസവും രണ്ടോ മൂന്നോ വെളുത്തുള്ളി അല്ലി തിന്നൂ കൊളസ്‌ട്രോളിനെ അകറ്റൂ. ഇത് ആയുര്‍വ്വേദത്തില്‍ പല വിധത്തിലാണ് സഹായിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളില്‍ നിന്നും നമ്മെ രക്ഷിക്കുന്നത് എന്നും വെളുത്തുള്ളി തന്നെയാണ്.
*ഗുഗ്ഗുലു
ആയുര്‍വ്വേദ കടകളില്‍ ലഭ്യമാണ് ഗുഗ്ഗുലു, ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് ഗുഗ്ഗുലു. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍. കാരണം കൊഴുപ്പിനെ ഉരുക്കുക എന്നതാണ് കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗം. പല വിധത്തില്‍ ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരമാണ് ഗുഗ്ഗുലു.
*തുളസി
ആത്മീയ കാര്യങ്ങള്‍ക്ക് മാത്രമല്ല ആരോഗ്യ കാര്യങ്ങള്‍ക്കും തുളസി ഉത്തമമാണ്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് പലപ്പോഴും തുളസി നല്‍കുന്ന ഗുണം വളരെ വലുതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പൂര്‍ണമായ പരിഹാരവും നല്‍കുന്നു.
*ത്രികടു
ത്രികടു എന്നാല്‍ കുരുമുളകിന്റേയുംേ ഇഞ്ചിയുടേയും തിപ്പലിയുടേയും മിശ്രണമാണ്. ഇത് ആയുര്‍വ്വേദത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ആയുര്‍വ്വേദ ഔഷധങ്ങളുടെ കൂട്ടത്തിലെ രാജാവാണ് എന്ന് തന്നെ പറയാം. അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇത് നല്‍കുന്നത്. ഏത് വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലാണ് സഹായിക്കുന്നത്.
*മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍
മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു മുന്നില്‍ നില്‍ക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാനാണ് ഇത് സഹായിക്കുന്നത്. മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍ക്ക് ഇത് കൂടാതെ പല വിധത്തിലും ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. കൊളസ്‌ട്രോള്‍ കുറക്കാന്‍ ഉത്തമമായത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
*ത്രിഫല
ആയുര്‍വ്വേദത്തില്‍ മൂന്ന് ഔഷധങ്ങള്‍ കൂടി ചേര്‍ന്നതാണ് ത്രിഫല. കൊളസ്‌ട്രോളിനോട് പൊരുതാന്‍ ഇത്രയും പറ്റിയ വേറൊരു മരുന്നില്ല എന്ന് തന്നെ പറയാം. അത്രക്കധികമാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍. കഴിക്കുമ്പോള്‍ അത് ഏത് വിധത്തില്‍ കഴിക്കണം എന്നത് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയ ശേഷം മാത്രം കഴിക്കുക.
*മഞ്ഞള്‍
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതാണ് മഞ്ഞള്‍. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വ്വേദത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്.
*മല്ലിയില
മല്ലിയില പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് മല്ലിയില. ദിവസവും മല്ലിയില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഇത് കൊളസ്‌ട്രോളിന്റെ കാര്യത്തില്‍ തീരുമാനമാക്കും. പെട്ടെന്ന് കൊളസ്‌ട്രോള്‍ കുറച്ച് ഇത് ആരോഗ്യത്തിന് സഹായി
No comments