Breaking News

നാളെ കെ. സ്. യൂ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും


KSU  സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രെട്ടറിയേറ് മാർച്ചിൽ സംഘർഷം.  KSU സംസ്ഥാന പ്രസിഡന്റ്‌ km.  അഭിജിത്തിനും വൈസ് പ്രസിഡന്റ് ജഷിർ പള്ളിവയലിനു
കൊല്ലം ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാനും.
മറ്റു നിരവധി പ്രവർത്തകർക്കും ഗുരുതര പരിക്ക്. നാളെ കെ. സ്. യൂ  സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും

No comments