കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടി ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാ ധ ക മാ ണ്.
വയനാട്, മലപ്പുറം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദി ന മാ യി രി ക്കും. ബുധനാഴ്ചയും ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അ വ ധി യാ യി രു ന്നു.
കനത്ത മഴ തു ട രു ന്ന സാഹചര്യത്തില്‍ കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുകൂടി ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാ ധ ക മാ ണ്.

No comments