താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു;
ചുരം വഴി യാത്ര വാ ഹ ന ങ്ങ ള്‍ ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗ താ ഗ ത നിയന്ത്രണം താത്കാലികമായി പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ യു. വി ജോസ് ആണ് ഗതാഗത നിയന്ത്രണം പി ന്‍ വ ലി ച്ച കാര്യം അറിയിച്ചത്. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണ് ന ട പ ടി. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.അതേസമയം ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാല വര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
No comments