വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ' പന്നിക്കുട്ടി' ഫോട്ടോയുടെ സത്യാവസ്ഥ ഇതാണ്..
മനുഷ്യ ലക്ഷണ ങ്ങളുമായി പിറന്ന് വീണ ഒരു വിചിത്ര ജീവിയുടെ ചിത്രങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കെനിയയിലെ മുരങ്ങയില്‍ ആകസ്മികമായി മനുഷ്യ സാദൃശ്യമുള്ള പന്നിക്കുഞ്ഞിനെ പ്രസവിക്കുകയായിരുന്നുവെന്നാണ് വാര്‍ത്ത.
പ്രസവ ശേഷം ആരോഗ്യ സ്ഥിതി മോശമായ മനുഷ്യ - പന്നി ക്കുഞ്ഞ് മരിച്ചെന്നും ഇതിനിടെ വാര്‍ത്ത പ ട ര്‍ ന്നു. ഈ അത്ഭുത ജീവിയുടെ ചിത്ര ങ്ങളും വീഡിയോ കളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലോകാ വസാനം വരെ പലരും ഉ റ പ്പി ച്ചു.
ലൈറ മഗനുകോ എന്ന ഇറ്റാലിയന്‍ ശില്പിയുടെ കരവിരുതാണ് സമൂഹ മാധ്യമങ്ങളില്‍ ഇത്രയും ചിന്താകുഴപ്പങ്ങള്‍ സൃഷ്ട്ടിച്ചത്. ഇവയെ വില്ക്കാന് ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ട് ഈ വിചിത്ര ജീവിയുടെ ചിത്ര ങ്ങളും ലൈറ തന്റെ ഫേസ്ബുക്കില്‍ പങ്ക് വെച്ചിരുന്നു.
ശില്പ ത്തിന് തൊഴുത്തിന്റെ പശ്ചാത്തലവും അമ്മ പന്നി യുടെ സാന്നിധ്യവും കൂടി കൃത്രിമമായി നല്കിയ തോടെ മനുഷ്യ -പന്നി സത്യമാണെന്ന് ആളുകള്‍ വിശ്വസിച്ചു. ഇതിനു മുന്‍പും ഇത്തരം ശില്പങ്ങള് നിര്‍മ്മിച്ച് ജന ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് ലൈറ.
സ്ത്രീയോട് സാദൃശ്യമുള്ള എലി യായിരുന്നു ഇതിനു മുന്‍പ് ലൈറ യുടെതായി പുറത്തു വന്ന കരവിരുത്. സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ് ലൈറ ജീ വ നു ള്ള ശില്പങ്ങള് നിര്‍മ്മിക്കാറുള്ളത്.

No comments