Breaking News

ബ്രസീൽ വഴങ്ങിയത് അവരുടെ രണ്ടാമത്തെ സെൽഫ് ഗോൾ.. ലോകകപ്പിൽ നാണക്കേടിന്റെ റെക്കോർഡ്..

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ ബെല്‍ജിയത്തോടെ പരാജയപ്പെട്ട് പുറത്തായിക്കഴിഞ്ഞു. എങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല എന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് ലോക കിരീടങ്ങളെന്ന റെക്കോര്‍ഡും ഭദ്രം. നാല്  ലോക കിരീടങ്ങളുള്ള ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയതോടെ ബ്രസീല്‍ നാല് വ ര്‍ ഷ ത്തേ ക്ക് കൂടി നേട്ടം സ്വന്തമാക്കി വയ്ക്കും. 
പ റ ഞ്ഞു വ രു ന്ന ത് മറ്റൊരു കാര്യമാണ്. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ആദ്യ ഗോള്‍  വഴങ്ങിയത് ഫെര്‍ണാണ്ടീഞ്ഞോ യുടെ സെല്‍ഫ് ഗോള്‍ അബദ്ധത്തിലൂടെയായിരുന്നു. ലോ ക ക പ്പി ന്റെ ചരിത്രത്തില്‍ ബ്രസീല്‍ വഴങ്ങുന്ന ര ണ്ടാ മ ത്തെ മാത്രം സെല്‍ഫ് ഗോളാണിത്. അങ്ങനെ നാ ണ ക്കേ ടി ന്റെ റെക്കോര്‍ഡിലേക്ക്  ഫെര്‍ണാണ്ടീഞ്ഞോ തന്റെ പേരും എ ഴു തി വ ച്ചു. 
2014 ല് സ്വന്തം നാട്ടില്‍ അ ര ങ്ങേ റി യ ലോക മാ മാ ങ്ക ത്തി ലാ ണ് ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഒരു ലോക കപ്പ് മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മാഴ്‌സലോ ആണ് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി നാ ണ ക്കേ ട് സമ്പാദിച്ച ആദ്യ താരം. ക്രൊയേഷ്യ ക്കെതിരേ യായിരുന്നു മാഴ്‌സലോയുടെ അ ബ ദ്ധം

No comments