Breaking News

ഈ വർഷം സ്കൂളുകളിൽ ഓണപ്പരീക്ഷ ഓണത്തിനു ശേഷം


ഈ വർഷം സ്കൂളുകളിൽ ഓണപ്പരീക്ഷ ഓണത്തിനു ശേഷം

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അവധിക്കുശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്.

No comments