Breaking News

സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി ഇംഗ്ലണ്ട് സെമിയി..


മോസ്‌കോ: സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ പ്രവേശിപ്പിച്ചു. മുപ്പതാം മിനുട്ടില്‍ ഹാരി മഗ്യൂറാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 51ാം മിനുട്ടില്‍ ഡെലി അലി നേടിയ ഹെഡര്‍ ഗോള്‍ ഇംഗ്ലണ്ടിന്റെ ലീഡ് ഉയര്‍ത്തി.

ഇന്ന് 11.30ന് നടക്കുന്ന റഷ്യ – ക്രൊയേഷ്യ ക്വോര്‍ട്ടര്‍ പോരാട്ടത്തിലെ വിജയികളെ ഇംഗ്ലണ്ട് സെമിയില്‍ ഏറ്റുമുട്ടും.
        

No comments