ഉറങ്ങുന്ന സമയത്ത് ബ്രാ ധരിച്ചാൽ ഇൗ നാല് പ്രശ്നങ്ങൾ നിങ്ങളെ അലട്ടും
മാറിടങ്ങ ളു ടെ സൗന്ദര്യ ത്തിന് ബ്രാ യു ടെ പങ്ക് വളരെ വലുതാണ്. ബ്രാ ധരിക്കുന്നതിലൂടെ മാറിടങ്ങള്‍ തൂങ്ങാതിരിക്കാന്‍ സ ഹാ യി ക്കു ന്നു. ഉറങ്ങുന്ന സ മ യ ത്ത് ബ്രാ ധരിയ്ക്കേണ്ടതുണ്ടോ എന്നത് മിക്ക സ്ത്രീകളുടെയും സം ശ യ മാ ണ്. ഉറങ്ങുന്ന സമയത്ത് ബ്രാ ധരിക്കുന്നത് അൽപം അസ്വസ്ഥതയുണ്ടാക്കും. ഉറങ്ങുമ്പോള്‍ ബ്രാ ധരിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. രാത്രി ഉറങ്ങുന്നസമയങ്ങളിൽ ബ്രാ ധരിച്ചാലുള്ള ചില ദോഷ വശങ്ങളെ പറ്റി ടെെംസ് ഒാഫ് ഇന്ത്യ അടുത്തിടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അ തി ൽ പ റ യു ന്ന ദോ ഷവ ശ ങ്ങ ൾ താഴെ ചേ ർ ക്കു ന്നു.
1. ബ്രായുടെ ഇലാസ്റ്റിക്കുള്ള ഭാഗം വരുന്നിടത്ത് പിഗ്മെന്റേഷന് വരാന്‍ സാധ്യത യേറെയാണ്. ചര്‍മ ഭംഗിയെ ബാധിയ്ക്കുന്ന വി വി ധ പ്രശ്നങ്ങളില്‍ ഒന്നാണ് പിഗ്മെന്റേഷന്. ഉറങ്ങുമ്പോള്‍ ബ്രാ ധരിയ്ക്കുന്നത് പിഗ്മെന്റേഷന് സാധ്യത വ ര്‍ ദ്ധി പ്പി യ് ക്കും.
2.നല്ല ഉറക്കത്തിന് ബ്രാ പലപ്പോഴും തടസവു മായിരിക്കും. ഉറങ്ങുമ്പോള്‍ ചര്‍മത്തില്‍ മുറുകിക്കിടക്കുന്ന ബ്രാ അലര്‍ജിയും ചര്‍മത്തിന് അസ്വസ്ഥതയുമുണ്ടാക്കാന്‍ സാ ധ്യ ത യേ റെ യാ ണ്.
3.രാത്രി യിൽ ബ്രാ ധരിച്ചാൽ രക്ത യോട്ടം കുറയ്ക്കും. അത് കൊണ്ട് തന്നെ സ്തന ങ്ങളിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്നത് പോലെ തോ ന്നാം.
4. രാത്രി യിൽ ബ്രാ ധരിക്കുന്നതി ലൂടെ സ്തന ങ്ങളിലെ ചർമ്മത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. സ്തന ങ്ങളിൽ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ന ല്ല താ ണ്.
No comments