Breaking News

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


കനത്ത മഴയെ തുടർന്ന് നാളെ (ജൂലൈ 10) ജില്ലയിലെ സ്‌കൂളുകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ ഐസിഎസ്ഇ സ്കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും  അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു

1 comment:

  1. ഏത് ജില്ലയിലാണ് അവധി

    ReplyDelete