Breaking News

ഹെൽമെറ്റ്‌ ധരിച്ചാൽ മുടി കൊഴിയുമോ....?


       
ഇരു ചക്രവാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണമെന്ന് നിയമം അ നു ശാ സി ക്കു ന്നു ണ്ടെ ങ്കി ലും ഇതിനോട് വിമുഖത കാണിക്കുന്നവരാണ് ഭൂരിഭാഗം പേരും.

 ഇതിനു കാരണമായി പറയുന്നത് മുടി കൊഴിയുമെന്ന കാരണമാണ്. പൊലീസ് പിടികൂടുമോ എന്ന ഭയം മൂലമാണ് പലരും ഹെല്‍‌മറ്റ് ധ രി ക്കു ന്ന ത്.

മുടി കൊഴിയുന്നു, തലയില്‍ വിയര്‍പ്പ് വര്‍ദ്ധിക്കുന്നു എന്നീ കാരണങ്ങളാണ് എന്നീ കാരണങ്ങളാണ് ഹെൽമറ്റ് ധരിക്കാന്‍ മടിയുള്ളവര്‍ വ്യക്തമാക്കുന്നത്.

ഈ രണ്ടു ആശങ്കയ്‌ക്കും പരിഹാരമുണ്ടെന്നാണ് ആരോഗ്യവിദഗ്ദര്‍ പ റ യു ന്ന ത്.

•  ഹെൽമറ്റ് ധരിക്കുന്നതിനു മുമ്പ് ഹെൽമറ്റിനകത്ത് കോട്ടൺ തുണിയോ കോട്ടൺ ടിഷ്യൂവോ വെച്ച് വിയർപ്പിന്റെ അസ്വസ്ഥത കു റ യ്‌ ക്കു ക യും ഇതുവഴി മുടിയെ സംരക്ഷിക്കുകയും ചെയ്യാം.

•  കര്‍ച്ചീഫ് പോലെയുള്ള വലിയ തുണികള്‍ തലയില്‍ കെട്ടിയ ശേഷം ഹെൽമറ്റ് ധരിക്കുന്നതാകും ഏറ്റവും ഉ ചി തം.

ശരീരത്തിന്റെ തുലനാവസ്ഥ നി ല നി ര്‍ ത്തു ന്ന തി ന്റെ ഭാഗമായിട്ടാണ് വിയര്‍പ്പുണ്ടാകുന്നത്. ധാരാളം വെള്ളം കുടിക്കേണ്ടത് ഇതിനു അത്യാവശ്യമാണ്.
അതിനാല്‍ ഹെല്‍‌മറ്റ് ധരിക്കുന്നത് വിയര്‍പ്പിനു കാരണമാകുന്നുവെന്ന ആശങ്ക അ ടി സ്ഥാ ന ര ഹി ത മാ ണ്.

No comments