Breaking News

സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 17 കാരന്‍ പ്രിന്‍സിപ്പളിനെ വെടിവച്ചു..




സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട 17 കാരന്‍ പ്രിന്‍സിപ്പളിനെ വെടിവച്ചു. സഹപാഠികളുമായി നിരന്തരം വഴക്കിടുകയും തല്ലു ഉണ്ടാക്കുകയും ചെയ്തിരുന്ന വിദ്യാര്‍ത്ഥിയെ പു റ ത്താ ക്കാ ന്‍ സ്‌കൂള്‍ അധികൃതര്‍ തീരു മാ നി ക്കു ക യാ യി രു ന്നു. തുടര്‍ന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി കൈയ്യില്‍ കരുതിയിരുന്ന തോക്കു പയോഗിച്ച് പ്രിന്‍സിപ്പളിനെ വെടിവച്ചു.

യു പി യിലെ മീററ്റിലെ റൂപുര്‍ വില്ലേജില്‍ ശ്രീ സൈയി ഇന്റര്‍ കോളേജില്‍ ബുധനാഴ്ച രാവിലെ യാണ് സംഭവം. 15 ദിവസം മുമ്പാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്നത്. കുട്ടി യുടെ അക്രമ സ്വഭാവം കാരണം പുറത്താക്കാന്‍ തീരുമാനിച്ചു. മറ്റ് മാതാപിതാക്കളുടെ പരാതിയും ലഭിച്ചിരുന്നു. വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ സഞ്ജീവ് കുമാര്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പളിനെ ക്ലോസ് റേഞ്ചില്‍ നിന്നും വെടിവയ്ക്കുക യായിരുന്നു. തോളില്‍ വെടിയേറ്റ പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് കൊ ല പാ ത ക ശ്രമത്തിന് പോലീസ് കേസെടുത്തു .

ഇതിന്റെ വൈരാഗ്യത്തില്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പളിനെ ക്ലോസ് റേഞ്ചില്‍ നിന്നും വെടിവയ്ക്കുക യായിരുന്നു. തോളില്‍ വെടിയേറ്റ പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് കൊ ല പാ ത ക ശ്രമത്തിന് പോലീസ് കേസെടുത്തു .

No comments