അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയ്ക്ക്;അര്‍ജന്റീനയുടെ ഏക തോല്‍വി ഇന്ത്യയോട്
അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയ്ക്ക്;അര്‍ജന്റീനയുടെ ഏക തോല്‍വി ഇന്ത്യയോട്.
സ്‌പെയ്‌നില്‍ നടക്കുന്ന അണ്ടര്‍ 20 കോടിഫ് കപ്പ് കിരീടം അര്‍ജന്റീനയ്ക്ക്. ഫൈനലില്‍ റഷ്യയെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ചൂടിയത്. ഇഞ്ചുറി സമയത്ത് നേടിയ ഗോളില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. 92ആം മിനുട്ടിലായിരുന്നു അര്‍ജന്റീനയുടെ വിജയ ഗോള്‍. തുടക്കത്തില്‍ ഒരു ഗോളിന് അര്‍ജന്റീന പിറകില്‍ പോയിരുന്നു.
കൊളീഡിയോയും മാര്‍സ മറിനെല്ലൊയുമാണ് അര്‍ജന്റീനയ്ക്കായി ഇന്ന് ഗോള്‍ നേടിയത്. സെമിയില്‍ ഉറുഗ്വേയെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീന ഫൈനലില്‍ എത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഫെകുണ്ടൊ കൊളിഡിയോ തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ടുവാണ് മികച്ച ഗോള്‍ കീപ്പര്‍. ഏറ്റവും മികച്ച പരിശീലകനും അര്‍ജന്റീനക്കാരന്‍ തന്നെ. ലിയോണല്‍ സ്‌കാലോനെയാണ് മികച്ച പരിശീലകന്‍.
ഈ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോടേറ്റത് മാത്രമാണ് അര്‍ജന്റീനയുടെ ഏക തോല്‍വി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ 2-1 എന്ന സ്‌കോറിനായിരുന്നു അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു.

No comments