നെടുമ്ബാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും
സംസ്ഥാനത്തെ പ്രളയ ക്കെടുതിയെ തുടര്‍ന്ന് പൂര്‍ണ മായും അടച്ച നെടുമ്ബാശേരി വി മാ ന ത്താ വ ള ത്തി ല്‍ നിന്നും ആഗസ്റ്റ് 29 മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും.
വരുന്ന 29 ബുധനാഴ്ച ഉച്ചയ്ക്കു രണ്ടു മുതലാണ് സ ര്‍ വീ സ് ആരംഭിക്കുന്നത്.
ഈ മാസം 26 വരെ വിമാനത്താവളം അ ട ച്ചി ടു മെ ന്നാ യി രു ന്നു നേരത്തെ അറിയിപ്പ് നല്‍കിയിരുന്നത്.
റണ്‍വേ യുടെ യും അന്താരാഷ്ട്ര ടെര്‍മിനലിന്റേ യും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ടെര്‍മിനല്‍ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്.
വെള്ളം കയറിയതു മൂലം ഏറ്റവും കൂടുതല്‍ നഷ്ടം വന്നിരിക്കുന്നത് ടെര്‍മിനല്‍ 3 യിലാണ്.
അതേ സമയം, മെഷിനറികള്‍ കൂടി നന്നാക്കി കഴിഞ്ഞാലേ വി മാ ന ത്താ വ ള ത്തി നു വന്നിട്ടുള്ള യഥാര്‍ഥ നഷ്ടം കണക്കാക്കാനാവൂ.
റണ്‍വേ യുടെ യും അന്താരാഷ്ട്ര ടെര്‍മിനലിന്റേ യും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. ടെര്‍മിനല്‍ 3 യിലെ മെഷിനറികളാണ് ഇനി നന്നാക്കാനുള്ളത്.
No comments