Breaking News

നാളെ സ്കൂളുകൾക്ക് പ്രവർത്തി ദിവസം


1.09.2018 ശനിയാഴ്ച എല്ലാ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, ഹയർ സെക്കൻഡറി സ്കൂളുകൾക്കും പ്രവൃത്തി ദിനമായിരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ(അക്കാഡമിക്) അറിയിച്ചു

No comments