ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ കേരളത്തിൽ എത്തുന്നു.!!! പരിപാടി അടുത്ത മാസം
കൊച്ചിയില്‍ വന്ന് തരംഗം സൃഷ്ടിച്ച ഹോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്. ഇത്തവണ ഉദ്ഘാടനത്തിനല്ല താരമെത്തുന്നത്, അടിപൊളി നൃത്തം അവതരിപ്പിക്കാനാണ്. സെപ്റ്റംബര്‍ എട്ടിന് രാത്രി ഏഴിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് പ രി പാ ടി. ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 എന്ന പേരില്‍ ഒരുക്കുന്ന ഡാന്‍സ് ഷോയിലാണ് സണ്ണി ലിയോണ്‍ നൃത്ത മാടുന്നത്.
കേരള ത്തില്‍ ഇതു രണ്ടാം തവണയാണ് സണ്ണി ലിയോണ്‍ എത്തുന്നത്. മാസ ങ്ങള്‍ക്കു മുമ്ബ് എറണാകുളത്ത് ഒരു വ്യാപാര സ്ഥാപന ത്തിന്റെ ഉദ്ഘാടന ത്തിനായിരുന്നു സണ്ണി ലിയോണ്‍ ആദ്യം എത്തിയിരുന്നത്. കേരളത്തി ലെത്തുന്ന നര്‍ത്തകി എറണാകുള ത്തെ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കു കയും ഡാന്‍സ് ഷോയുള്ള ദിവസം ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തു മെന്നുമാണ് വിവരം.
ഓഷ്മ ക്ലബ് 69ഉം എംജെ ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്നാണ് ഇന്ത്യന്‍ ഡാന്‍സ് ബിനാലെ- 2018 സംഘടിപ്പിക്കുന്നത്.
No comments