അമിത് ഷാ ബംഗാളിനെ അപമാനിച്ചു.. മാപ്പ് പറയണമെന്ന് തൃണമൂൽ . .
അമിത് ഷാ ബംഗാളിനെ അപമാനിച്ചു; മാപ്പ് പറയണമെന്ന് തൃണമൂൽ
കോല്‍ക്കത്ത: മമതാ ബാനര്‍ജി ക്കെ തി രാ യ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ യുടെ ആക്രമണത്തിനു തൃണമൂലിന്റെ തി രി ച്ച ടി. അമിത് ഷാ നടത്തിയത് അസംബന്ധ പ്രസ്താവനകളായിരുന്നെന്നും 24 മണിക്കൂറിനു ള്ളില്‍ മാപ്പ് പ റ യ ണ മെ ന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയിന്‍ ആവശ്യപ്പെട്ടു. മാപ്പുപറയാന്‍ തയാറായില്ലെങ്കില്‍ നി യ മ ന ട പ ടി സ്വീകരിക്കു മെന്നും അദ്ദേഹം കൂ ട്ടി ച്ചേ ര്‍ത്തു.
അമിത് ഷാ മാന്യത യുടെ എല്ലാ അതിരും ലംഘിച്ചാണ് സം സാ രി ച്ച ത്. ബംഗാളിനെയാണ് ഷാ അവഹേളിച്ചത്. ബംഗാളിന്റെ സം സ് കാ രം എന്തെന്നറിയാത്ത ഷാ ഒരു ജനതയെ അ വ ഹേ ളി ക്കു ക യാ യി രു ന്നെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം രാഷ്ട്രീയം ഗുജറാത്തില്‍ ന ട ക്കു മാ യി രി ക്കും. എന്നാല്‍ ഇവിടെ ഇത് നടപ്പില്ല. അഴിമതിയെക്കുറിച്ച് ചോദ്യം ഉന്നയിക്കാന്‍ അമിത് ഷാ ആ രാ ണെ ന്നും അദ്ദേഹം ചോദിച്ചു.
No comments