Breaking News

സണ്ണി ലിയോണിന്റെ വക കേരളത്തിന് അഞ്ച് കോടി രൂപ ധനസഹായം നൽകി

കേരളത്തിന് ദുരിതാശ്വാസവുമായി നടി സണ്ണി ലിയോണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവന യായി നല്‍കിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കോടികളുടെ സഹായം കേരളത്തിലേക്ക് എത്തുന്നുണ്ട്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങള്‍ കേരളത്തിന് സ ഹാ യ വു മാ യി എത്തിയിട്ടുണ്ട്.
ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താര ങ്ങളും സഹായവുമായി എത്തിയിരുന്നു.

കേരളത്തി ന് ദുരിതാശ്വാസവു മായി നടി സണ്ണി ലിയോണ്‍. മു ഖ്യ മ ന്ത്രി യുടെ  ദുരിതാശ്വാസ നിധി യിലേക്ക് അഞ്ച് കോടി രൂപ യാണ് സണ്ണി ലിയോണ്‍ സംഭാവന യായി നല്‍കിയത്.
മറ്റ് സംസ്ഥാന ങ്ങളില്‍ നിന്ന് കോടി കളുടെ സഹായം കേരളത്തി ലേക്ക് എത്തുന്നുണ്ട്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ദില്ലി തുടങ്ങിയ സംസ്ഥാന ങ്ങള്‍ കേരള ത്തിന് സ ഹാ യ വു മാ യി എത്തിയിട്ടുണ്ട്.
ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനി കാന്ത് തുടങ്ങിയ താര ങ്ങളും സഹായവുമായി എത്തിയിരുന്നു.

No comments