അധ്യാപകന്റെ മാനസിക പീഡനം; ഫാഷൻ ടെക്നോളജി കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം
അധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാകാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര് ജില്ലയിലെ ധര്‍മ്മശാലയില്‍ പ്രവര്‍ത്തിയ്ക്കുന്ന നിഫ്റ്റിലെ വിദ്യാര്‍ത്ഥിനി യാണ് ആത്മഹത്യ യ്ക്ക് ശ്രമിച്ചത്. മലപ്പുറം സ്വദേശിനിയും മൂന്നാം വര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനി യുമായ 20 കാരിയെ ആശുപത്രിയില്‍ പ്ര വേ ശി പ്പി ച്ചു. ആദ്യം തളിപ്പറമ്ബിലും പിന്നീട് മംഗലാപുരത്തെ ആശുപത്രി യിലും കൊണ്ടു പോയ വിദ്യാര്‍ത്ഥിനി അ പ ക ട നി ല തരണം ചെ യ്തു .
നിഫ്റ്റിലെ അധ്യാപകന്‍ സെന്തില്‍ കുമാര്‍ തന്നെ നിരന്തരം മാ ന സി ക മാ യി പീഡിപ്പിയ്ക്കുക യായിരുന്നെന്നും സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി ന ല്‍ കി.
അധ്യാപകനെ തിരെ എല്ലാ പെണ്‍ കു ട്ടി ക ള്‍ ക്കും പരാതി യുണ്ടെന്നും പരീക്ഷയില്‍ തോല്‍പ്പിയ്ക്കും എന്ന് ഭയ മുള്ളതിനാലാണ് ആരും പരാതി പ റ യാ ത്ത തെ ന്നും പെണ്‍കുട്ടി പോലീസിനോട് പ റ ഞ്ഞു.
No comments