Breaking News

ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്



തിരുവനന്തപുരം: വിശ്വാസ യോഗ്യ മല്ലാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേ രള പൊലീസ്.

കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ

സ്വാതന്ത്ര്യ ദി ന ത്തോ ട നു ബ ന്ധി ച്ച്‌ വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപഌക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമ ങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പ ങ്കു വ യ്ക്കു ന്നു ണ്ട്.

വിശ്വാസ യോഗ്യ മല്ലാത്ത ആപഌക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്.

ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍ പ ര മാ വ ധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും.

ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപഌക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കു വാനും രാജ്യസ്‌നേഹം ഉയര്‍ത്തി പ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാ ബദ്ധരാണ്.

നാം നെഞ്ചിലേറ്റുന്ന ദേശ സ്‌നേഹത്തിന്റെ തിളക്കം കുറയാന്‍ ഇത്തരം സംഭവങ്ങള്‍ കാ ര ണ മാ ക രു ത്. വ്യാജ സന്ദേശങ്ങളില്‍ പരി ഭ്രാന്തരാകേണ്ട ആ വ ശ്യ മി ല്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വി ഷ യ ത്തി ല്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

No comments