Breaking News

പ്രളയക്കെടുതി; കേരളത്തിന് പത്ത് കോടി രൂപയുടെ സഹായവുമായി പഞ്ചാബ്

ചണ്ഡീഗ‍ഢ്: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായം. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു.

അഞ്ച് കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുക. ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായാണ് ശേഷിക്കുന്ന അഞ്ച് കോടി രൂപ കേരളത്തിന് നൽകുകയെന്നും പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് പഞ്ചാബിന്റെ സഹായം. ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. 

No comments