Breaking News

ഇടുക്കി ഡാം തുറന്നു..

കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് അതിവേഗം ഉയര്‍ന്നതിനാല്‍ ചെറുതോണി അണക്കെട്ട് തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറാണ് 50 സെ.മീ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘന മീറ്റര്‍ വെള്ളമാണ് തുറന്നുവിട്ടത്. നാലു മണിക്കൂര്‍ നേരത്തേക്കായിരിക്കും അണക്കെട്ട് തുറക്കുക. ജലനിരപ്പ് വളരെ വേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 1992ന് ശേഷമാണ് ഡാം തുറക്കുന്നത്. 26 വര്‍ഷത്തിനുശേഷം ഡാം തുറക്കുന്ന കാഴ്ചയ്ക്കായി വന്‍ ജനാവലിയാണ് ഡാമിന്‍റെ ചുറ്റും തടിച്ച കൂടിയിരിക്കുന്നു.

No comments