Breaking News

തളിപ്പറമ്പ , ഇരിട്ടി താലൂകിലെ വിദ്യാഭ്യാസ സ്ഥനങ്ങൾക്ക്‌ നാളെ അവധി

തളിപ്പറമ്പ, ഇരിട്ടി താലൂകിലെ വിദ്യാഭ്യാസ സ്ഥനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നാണ്  അവധി പ്രഖ്യാപിച്ചത്. ജില്ലാ കലക്റ്റർ മിർ മുഹമ്മദലി യാണ് അവധി പ്രഖ്യാപിച്ചത്. 

No comments