Breaking News

നാളെ ഇൗ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥനങ്ങൾക്ക് അവധി.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും നാളെ വ്യാഴാഴ്ച (09.08.2018) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ. സ്‌കൂളു കള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. പരീക്ഷകള്‍ ( ഹയര്‍ സെക്കന്ററി, കോളജ് ) മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ന ട ക്കു ന്ന താ യി രി ക്കും.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, ഇരിട്ടി താലുക്ക് കളിലെ എല്ലാ വിദ്യാഭ്യാസ സ്ഥനങ്ങളിൽക്കും അവധി ആയിരിക്കുമെന്ന് കണ്ണൂർ ജില്ല കളക്ടർ അറിയിച്ചു.

മഴ  തുടരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മല വെള്ളപ്പാച്ചിലിനും സാ ധ്യ ത യു ണ്ട്.

അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാന്‍ നമുക്ക് ഒരുമിച്ച്‌ കൈകോര്‍ക്കാമെന്ന് കലക്ടര്‍ അ റി യി ച്ചു.

മഴ  തു ട രു ന്ന തി നാ ല്‍ ഡാമു കളിലും പുഴ കളിലും മറ്റും ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മല വെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്.

അതിനാല്‍ മഴ കുറയുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണം. അപകടങ്ങളെയും ദുരന്തങ്ങളെയും തടയാന്‍ നമുക്ക് ഒരുമിച്ച്‌ കൈ കോര്‍ക്കാമെന്ന് കലക്ടര്‍ അ റി യി ച്ചു.

No comments