ബിഗ്ബോസിൽ വിജയി തരികിട സാബു മോൻ..
മത്സരാര്‍ത്ഥികളെ കുറിച്ചും മത്സരത്തെ കുറിച്ചും പ റ യു ന്ന സാന്‍ഡ് ആര്‍ട്ടിലൂടെയാണ് ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ എപ്പിസോഡ് ആ രം ഭി ച്ച ത്. സാബു, ഷിയാസ്, പേളി, ശ്രീനിഷ്, സുരേഷ് എന്നിവരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എത്തിയത്. പ്രേക്ഷകരുടെ ആശംസാ വീഡിയോകള്‍ തുടക്കത്തില്‍ കാണിച്ചു. നൃ ത്ത ച്ചു വ ടു ക ളു മാ യി മോഹന്‍ലാല്‍ വേദിയിലെത്തി. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളെ കാണാന്‍ ഒരു അതിഥിയെത്തി. സ്റ്റീഫണ്‍ ദേവസ്സിയാണ് ബിഗ് ബോസിലെത്തിയത്. സ്റ്റീഫണ്‍ കീറ്റാര്‍ വായിച്ചപ്പോള്‍ മത്സരാര്‍ത്ഥികള്‍ നൃത്തം ചെയ്തു. സ്റ്റീഫണ്‍ വേണ്ടി മത്സരാര്‍ത്ഥികള്‍ ചായയിട്ട് നല്‍കി. എല്ലാവര്‍ക്കും അ ദ്ദേ ഹം ആശംസ അറിയിച്ച് യാത്ര പറഞ്ഞ് പു റ ത്തേ ക്ക് പോയി.
ഫിനാലെ മത്സരം കാ ണാ നാ യി ബിഗ് ബോസില്‍ പ്രേക്ഷകരുടെ ഇടയില്‍ പു റ ത്താ യ മത്സരാര്‍ത്ഥികളും എത്തിയിരുന്നു. ആരും പു റ ത്താ യി ട്ടി ല്ലെ ന്നും എല്ലാവരും തന്റെ ഹൃദയത്തിനകത്തുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസിന്റെ ടൈറ്റില്‍ സോംഗിന് കീബോഡ് പ്ലേ ചെയ്ത് സ്റ്റീഫണ്‍ ഗാനം ആലപിച്ചു. മോഹന്‍ലാലും ഒപ്പം കൂടി. പുറത്തായ മത്സരാര്‍ത്ഥികളും നൃത്തം ചെയ്യുന്നുണ്ടായിരുന്നു. തുടര്‍ന്ന് മോഹന്‍ലാല്‍ സ്റ്റീഫണെ പ്രേക്ഷരുടെ ഇടയില്‍ ഇരിക്കാന്‍ പറഞ്ഞയച്ചു. തുടര്‍ന്ന് മത്സരാര്‍ത്ഥികളെ മോഹന്‍ലാല്‍ സ്വാഗതം ചെയ്തു.
എല്ലാവരും അ ണി ഞ്ഞൊ രു ങ്ങി കാ ത്തി രി ക്കു ക യാ യി രു ന്നു. ഇപ്പോള്‍ സുരേഷിനെ കാണാന്‍ ചാള്‍സ് ബ്രോന്‍സനെ പോലെ ത ന്നെ യു ണ്ടെ ന്ന് മോഹന്‍ലാല്‍ പ റ ഞ്ഞു. ഇറ്റാലിയന്‍ നടനെ പോലെയാണ് സാബു ഉളളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ഓ രോ രു ത്ത രാ യി ഇന്ന് പു റ ത്താ ക്ക പ്പെ ടു മെ ന്ന് മോഹന്‍ലാല്‍ അറിയിച്ചു. സുരേഷിന് തന്റെ അ ടു ക്ക ലേ ക്ക് വരാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
Post Comment