വയനാട്ടില്‍ 52 ശതമാനം ഹിന്ദുക്കള്‍ - ബിജെപി വാദം തള്ളി ഉമ്മന്‍ചാണ്ടി.. ബിജെപിയേക്കൾ വിറളി സിപിഎമ്മിന് എന്തിനെന്ന് ഉമ്മന്‍ചാണ്ടി.. രാഹുല്‍ കേരളത്തെ സ്നേഹിക്കുന്ന നേതാവ്..
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ തെറ്റായ സന്ദേശമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതെന്നും മതേതര സഖ്യത്തെ ദുര്‍ബലപ്പെടുത്തി നിലപാടെടുക്കുന്നത് സിപിഎമ്മാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ആക്ഷേപിച്ച സിപിഎം മുഖപത്രത്തിന് ആ ഭാഷയില്‍ മറുപടി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ ഭാഷ കടമെടുത്താണ് സിപിഎം രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കുന്നത്.
ഈ ഭാഷയില്‍ മറുപടി പറയാന്‍ കോണ്‍ഗ്രസിനാവില്ല. 23-ാം തീയതി ജനങ്ങള്‍ അതിനു മറുപടി നല്‍കും.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ പാര്‍ട്ടി അധ്യക്ഷന്‍ മത്സരിക്കുന്നതില്‍ തെറ്റായ സന്ദേശം എന്താണ്.
സിപിഎമ്മിനു ശക്തിയുള്ള കേരളത്തിലും ബംഗാളിലും കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കോ ഇല്ല.
അവര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ് ഇക്കാര്യം. പിന്നെ എന്തു തെറ്റായ സന്ദേശം എന്നാണു മുഖ്യമന്ത്രി പറയുന്നത് -ഉമ്മന്‍ ചാണ്ടി ചോദിച്ചു.
രാഹുല്‍ മത്സരിക്കുന്നതിനാല്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം എന്നു കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ഇതു രാഷ്ട്രീയ മത്സരമാണ്. കോണ്‍ഗ്രസുമായി നീക്കുപോക്കു വേണ്ടെന്നു തീരുമാനിച്ചത് അവരാണ്.
കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ രാഹുല്‍ മത്സരിക്കുന്നതില്‍ സിപിഎമ്മിന് എന്തിനാണിത്ര വിറളി എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയിലാണ് രാഹുലിനെ പപ്പുവെന്ന് അധിക്ഷേപിച്ച് പരാമര്‍ശം വന്നത്. ഇതിനെതിരേ കോണ്‍ഗ്രസ് ഒന്നടങ്കം വിമര്‍ശനവുമായി രംഗത്തെത്തി.
ഇതേതുടര്‍ന്ന് പപ്പു സ്ട്രൈക്ക് എന്ന വിശേഷണം അനുചിതമായിപ്പോയെന്ന് റെസിഡന്റ് എഡിറ്റര്‍ പി.എം. മനോജ് സമ്മതിച്ചിരുന്നു.

No comments