Breaking News

14-14-11 ഫോ​ര്‍​മു​ല​യി​ല് സഖ്യസര്ക്കാർ.. പ്ര​തി​സ​ന്ധി ഇക്കാര്യത്തിൽ മാത്രം...

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​സി​പി​യു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പൃ​ഥ്വി​രാ​ജ് ച​വാ​ന്‍.
വെ​ള്ളി​യാ​ഴ്ച ശി​വ​സേ​ന​യു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. സ​ഖ്യ​ത്തി​ലു​ള്ള ചെ​റു​ക​ക്ഷി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും ച​വാ​ന്‍ പ​റ​ഞ്ഞു.

ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ന് നേ​ര​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു.
മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​സി.വേ​ണു​ഗോ​പാ​ലും പ​പറഞ്ഞു

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍.
14-14-11 എ​ന്ന ഫോ​ര്‍​മു​ല​യി​ലാ​ണ് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ള്‍ വീ​തം​വ​യ്ക്കു​ക. എ​ന്‍​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സ് 12 വീ​തം മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്.

56 എം​എ​ല്‍​എ​മാ​രു​ള്ള ശി​വ​സേ​ന​യ്ക്ക് 14 മ​ന്ത്രി​സ്ഥാ​ന​വും 54 എം​എ​ല്‍​എ​മാ​രു​ള്ള എ​ന്‍​സി​പി​ക്ക് 14 മ​ന്ത്രി​സ്ഥാ​ന​വും 44 എം​എ​ല്‍​എ​മാ​രു​ള്ള കോ​ണ്‍​ഗ്ര​സി​ന് 11 മ​ന്ത്രി​സ്ഥാ​ന​വും ല​ഭി​ക്കും. ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ഉ​ണ്ടാ​കും.

No comments