Breaking News

എ​ന്‍​സി​പി​യെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

എ​ന്‍​സി​പി​യെ ഇ​ട​തു​മു​ന്ന​ണി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ന്‍​സി​പി പി​ന്തു​ണ​യോ​ടെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ര്‍​ശ​നം. 

മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ങ്കി​ല്‍ എ​ന്‍​സി​പി​യെ എ​ല്‍​ഡി​എ​ഫ് പു​റ​ത്താ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സിപിഎം മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ബി​ജെ​പി​യു​മാ​യി ഒ​രു കു​ട്ടു​കെ​ട്ടി​നും കേ​ര​ള​ത്തി​ലെ എ​ന്‍​സി​പി ഘ​ട​കം ത​യാ​റ​ല്ലെ​ന്ന് എ​ന്‍​സി​പി നേ​താ​വ് മാ​ണി സി.

No comments