ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് തയാര്‍; ചുവടുമാറ്റാന്‍ കുമാരസ്വാമി.. ബിജെപിക് വേണ്ടി
കര്‍ണാടകയില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചന നല്കി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
ബിജെപിയുമായി കൈകോര്‍ക്കുന്നതിനു ജെഡിഎസിനു വിമുഖതയില്ലെന്നും ശിവസേനയേക്കാള്‍ ഭേദം ബിജെപിയാണെന്നും കുമാരസ്വാമി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെയാണ് കുമാരസ്വാമി ബിജെപിയുമായുള്ള സഖ്യസാധ്യതകള്‍ മുന്നോട്ടുവച്ചത്.

സര്‍ക്കാര്‍ വീഴാന്‍ അനുവദിക്കില്ലെന്നു കുമാരസ്വാമിയും ദേവഗൗഡയും പറഞ്ഞിട്ടുണ്ട്. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും തങ്ങളുടെ എംഎല്‍എസ്ഥാനം മൂന്നര വര്‍ഷംകൂടി നിലനില്‍ക്കണമെന്നാണ് എംഎല്‍എമാരുടെ വികാരം.
കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് ഡിസംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ ആറു സീറ്റെങ്കിലും ലഭിച്ചാലേ ബിജെപിക്ക് ഭൂരിപക്ഷമാകൂ

No comments