എന്‍െറ നേതാവ് ശരദ് പവാര്‍ ; ബി.ജെ.പി-എന്‍.സി.പി സഖ്യം അഞ്ച് വര്‍ഷം ഭരിക്കും -അജിത് പവാര്‍
എന്‍.സി.പി നേതാവ് നേതാവ് ശരദ് പവാര്‍ ഇപ്പോഴുംതന്‍െറ നേതാവാണെന്ന് അജിത് പവാറിന്‍െറ ട്വീറ്റ്. താന്‍ എന്‍.സി.പിയില്‍ തുടരുമെന്നും അജിത് പവാര്‍ വ്യക്തമാക്കി.
രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഏവരെയും ഞെട്ടിച്ച്‌ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയായ ശേഷം അജിത് പവാറിെന്റ ആദ്യ പ്രതികരണമാണിത്. ഞാന്‍ എന്‍.സി.പിയിലാണ്, എല്ലായ്പ്പോഴുംഎന്‍.സി.പിയില്‍ ആയിരിക്കും, ശരദ് പവാര്‍ ഞങ്ങളുടെ നേതാവാണ്- അജിത് പവാര്‍ ട്വീറ്റ് ചെയ്തു.
No comments