ഹര്‍ജി നിലനില്‍ക്കില്ലെന്ന് മുകുള്‍ റോഹ്ത്തഗി; ഗവര്‍ണറുടെ വിവേചന അധികാരത്തില്‍ ഇടപെടരുതെന്നും ആവശ്യം
രാഷ്ട്രീയ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ അധികാരം പിടിച്ച ബിജെപി നടപടിക്കെതിരെ ത്രികക്ഷി സഖ്യം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് ബിജെപിക്കായി ഹാജരാക്കിയ മുകുള്‍ റോഹ്ത്തഗി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് വാദിച്ച റോഹ്ത്തഗി ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ഗവര്‍ണറുടെ മുന്നിലെത്തിയവര്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവാദം നല്‍കുകയായിരുന്നുവെന്നാണ് റോഹ്ത്തഗി വാദിച്ചത്.
ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ഗവര്‍ണറുടെ മുന്നിലെത്തിയവര്‍ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് അനുവാദം നല്‍കുകയായിരുന്നുവെന്നാണ് റോഹ്ത്തഗി വാദിച്ചത്.
No comments