Breaking News

ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ച്ച്‌ ബി​ജെ​പി നേ​താ​വ്

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​നെ സ​ന്ദ​ര്‍​ശി​ച്ച്‌ ബി​ജെ​പി നേ​താ​വ്. ബി​ഹാ​ര്‍ ബി​ജെ​പി എം​എ​ല്‍​സി ടു​ണ പാ​ണ്ഡ്യ​യാ​ണ് ലാ​ലു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത്.

സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​ന​മാ​യി​രു​ന്നെ​ന്നും രാ​ഷ്ട്രീ​യ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും പാ​ണ്ഡ്യ പ​റ​ഞ്ഞു. ലാ​ലു​വു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​മു​ണ്ട്. അ​ദ്ദേ​ഹം അ​നാ​രോ​ഗ്യ​ത്തി​ലാ​ണ്. അ​തി​നാ​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി. രാ​ഷ്ട്രീ​യ​വു​മാ​യി ഇ​തി​ന് ബ​ന്ധ​മി​ല്ലെ​ന്നും പാ​ണ്ഡ്യ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആ​ര്‍​ജെ​ഡി എം​എ​ല്‍​എ രാം​ദി​യോ യാ​ദ​വും ലാ​ലു​വി​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

No comments