Breaking News

നെവര്‍ നെവര്‍... എന്‍സിപി- ബിജെപി സഖ്യം ഒരിക്കലുമില്ല! ഫട്നാവിസിന്റെ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഒറ്റ രാത്രിയിലെ വമ്ബന്‍ അട്ടിമറിക്ക് ശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. അതിനിടെ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ബിജെപിക്ക് പണി കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്‍സിപിയുമായി ഒരിക്കലും ബിജെപി സഖ്യമുണ്ടാക്കില്ല എന്നാണ് ട്വീറ്റില്‍ ദേവേന്ദ്ര ഫട്‌നാവിസ് അന്ന് പറഞ്ഞത്.

No comments