ആഗ്ര നഗരത്തിന്റെ പേരുമാറ്റൊനൊരുങ്ങി യോഗി സര്‍ക്കാര്‍
ആഗ്ര നഗരത്തിന്റെ പേരുമാറ്റൊനൊരുങ്ങി യോഗി സര്‍ക്കാര്‍. ആഗ്രയുടെ പഴയ നാമമായ അഗ്രവന്‍ എന്ന പേര് വീണ്ടും നല്‍കാനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം . ഇതു സംബന്ധിച്ച് ചരിത്രപരമായ വസ്തുതകള്‍ പരിശോധിക്കാന്‍ യു പി സര്‍ക്കാര്‍ അംബേദ്ക്കര്‍ സര്‍വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
നേരത്തെ ആഗ്രയുടെ പേര് അഗ്രവാന്‍ എന്നായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിന്‍്റെ സാധുത എങ്ങനെയാണെന്നും ആഗ്ര എന്ന പേര് എങ്ങനെ വന്നുവെന്നും കണ്ടെത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.
No comments