സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്
കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയിലുമെത്തി.
മേയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈയാഴ്ച മൂന്നാം തവണയാണ് വില കൂടുന്നത്. നാല് ദിവസത്തിനിടെ പവന് 560 രൂപ വര്‍ധനവാണ് ആഭ്യന്തര വിപണിയില്‍ രേഖപ്പെടുത്തിയത്.
No comments