നിലപാട് വ്യക്തമാക്കി ഹൈക്കമാന്‍ഡിന് കത്തയച്ച് വി.എം. സുധീരനും പി.ജെ. കുര്യനും.. ആവശ്യങ്ങൾ..
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനും പി.ജെ. കുര്യനും ഹൈക്കമാന്‍ഡിന് കത്തയച്ചു. പാര്‍ട്ടിയില്‍ ഗുണപരവും സമൂലവുമായ മാറ്റം വേണമെന്നാണ് ഇരുനേതാക്കളുടെയും ആവശ്യം.
ഗ്രൂപ്പിന് അതീതമായ മാറ്റമാണ് കോണ്‍ഗ്രസിന് ആവശ്യം. ഗ്രൂപ്പുകളെയല്ല പാര്‍ട്ടിയെയാണ് ദേശീയ നേതൃത്വം സംരക്ഷിക്കേണ്ടത്. നിലവിലെ പരാജയം ലഘൂകരിക്കരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി
No comments