എന്‍സിപി നേതാവും മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി
എന്‍സിപി നേതാവും മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പ്രിന്‍സ് ലൂക്കോസ്.പാലായില്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയതും സിപിഐഎം ആണെന്നും പ്രിന്‍സ് ആരോപിച്ചു.
'UDFനെ പരാജയപ്പെടുത്തുക എന്നതായിരുന്നു ലതികയുടെ ലക്ഷ്യം. യുഡിഎഫില്‍ അനൈക്യം ഉണ്ടെന്ന പ്രതീതിയാണ് പരാജയത്തിന് കാരണം. ലതികയുടെ പ്രചാരണം ഏറ്റെടുത്ത് നടത്തിയത് സിപിഐഎം ആണ്. ഇടതു മുന്നണിയാണ് ലതികയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതിന്‍റെ പ്രതിഫലമായാണ് ലതികയെ മുന്നണിയില്‍ എടുക്കുന്നത്'- പ്രിന്‍സ് പറയുന്നു.
Post Comment