Breaking News

കഴിഞ്ഞത് കഴിഞ്ഞുവെന്നും വിഡി സതീശന് എല്ലാ പിന്തുണയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

 


തിരുവനന്തപുരം: കഴിഞ്ഞത് കഴിഞ്ഞുവെന്നും വിഡി സതീശന് എല്ലാ പിന്തുണയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഡി സതീശനെ യുഡിഎഫ് നിയമസഭാ കക്ഷിയാക്കിയതിന് ശേഷമുള്ള രമേശ് ചെന്നിത്തലയുടെ ആദ്യ തുറന്ന പ്രതികരണമായിരുന്നു ഇന്നത്തേത്.

്പ്രതിപക്ഷ നേതൃ സ്ഥാനചലനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിന്, ബൈ ഗോണ്‍ ഈസ് ബൈ ഗോണ്‍ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു മാറ്റിയതില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു.


No comments