Breaking News

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം.

 


തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം. കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയായിരിക്കും ക്ലാസുകള്‍. ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും.

No comments