Breaking News

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇന്ന് സ്വീകരണം


 സോളാര്‍ കേസിലെ ആരോപണങ്ങളെ തുടര്‍ന്ന് വിഎസിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അനുകൂല വിധി ഉണ്ടായ ശേഷം പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് ഇന്ന് കോട്ടയത്തെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും.

Post Comment